സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്; സ്വർണ്ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9445 രൂപയിലെത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. സ്വർണ്ണവില ഗ്രാമിന് 25 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ വില അറിയാം.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 75560 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9445 രൂപ.

video
play-sharp-fill