സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 75 രൂപ കൂടി 9020 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 75 രൂപ കൂടി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില72160 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില9020 രൂപ.