
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽമണിപ്പുഴയിൽ തോട്ടിലേക്ക് കാർ മറിഞ്ഞു.മണിപ്പുഴ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.
ബൈപ്പാസ് റോഡിലൂടെ വന്ന കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ആർക്കും പരിക്കില്ലന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു



