കോട്ടയം മേലുകാവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കള്‍ മരിച്ചു
കോട്ടയം: മേലുകാവില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മുട്ടം സ്വദേശി നിഥിൻ കൃഷ്ണൻ ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.അപകടത്തില്‍പെട്ട ഒരാളുടെ ശരീരത്തിലുടെ എതിർ ദിശയിലെത്തിയ ടോറസ് ലോറിയുടെ ടയർ കയറി ഇറങ്ങിയതായി ദൃസാക്ഷികള്‍ പറഞ്ഞു.
Third Eye News Live
0