ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 600 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 265 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 5032 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,24,810 കോവിഡ് ബാധിതരായി. 3,17,463 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23852 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം-68

ചങ്ങനാശേരി -26

രാമപുരം – 24

മുണ്ടക്കയം – 20

കങ്ങഴ – 19

പനച്ചിക്കാട്,
കുറിച്ചി – 18

ഭരണങ്ങാനം, ഏറ്റുമാനൂർ – 17

പാറത്തോട് – 16

എലിക്കുളം, കടപ്ലാമറ്റം – 15

വൈക്കം, എരുമേലി, വെള്ളൂർ – 14

മാടപ്പള്ളി, മണിമല – 13

ചിറക്കടവ്, പാലാ -12

കാണക്കാരി – 11

വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി – 10

പായിപ്പാട്, വെച്ചൂർ, പൂഞ്ഞാർ, ആർപ്പൂക്കര – 9

തൃക്കൊടിത്താനം, കരൂർ -8

വാഴൂർ, അയർക്കുന്നം, മീനടം – 7

അതിരമ്പുഴ, പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറവിലങ്ങാട് – 6

അയ്മനം, തീക്കോയി, കൊഴുവനാൽ, വാകത്താനം, മരങ്ങാട്ടുപിള്ളി, മീനച്ചിൽ 5

മറവന്തുരുത്ത്, തിരുവാർപ്പ്, വെളിയന്നൂർ, കല്ലറ, കിടങ്ങൂർ, പാമ്പാടി,
മേലുകാവ്, കടനാട്, പൂഞ്ഞാർ തെക്കേക്കര, കറുകച്ചാൽ – 4

ഉദയനാപുരം, തിടനാട്, ഈരാറ്റുപേട്ട, ചെമ്പ്,
നീണ്ടൂർ, കടുത്തുരുത്തി,
നെടുംകുന്നം, കൂട്ടിക്കൽ, വെള്ളാവൂർ, തലപ്പലം, മുത്തോലി – 3

കോരുത്തോട്, മാഞ്ഞൂർ, വിജയപുരം, മണർകാട്, മൂന്നിലവ്,
ഉഴവൂർ, മുളക്കുളം, അകലക്കുന്നം – 2

പള്ളിക്കത്തോട്
ടിവിപുരം, ഞീഴൂർ, കൂരോപ്പട – 1