കോട്ടയം ജില്ലയിൽ 23 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആകെ 964
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 76 തദ്ദേശ സ്ഥാപന മേഖലകളില്‍ ആകെ 964 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
——
വൈക്കം – 22
ഈരാറ്റുപേട്ട- 11
മീനച്ചില്‍-12
വാഴൂര്‍-16
പനച്ചിക്കാട്-11
അയ്മാനം-3
കൊഴുവനാല്‍-11
നെടുംകുന്നം-1,2,3,4,5,6,7,8,9,10,11,12,13,14,15
പുതുപ്പള്ളി-18
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍
======
വൈക്കം-11,15,19
ഈരാറ്റുപേട്ട-18
തലപ്പലം-8,9
കല്ലറ-4
വാഴപ്പള്ളി-1,2
അയ്മനം -5,20
കൊഴുവനാല്‍-6,12,13
കടപ്ലാമറ്റം-4,10
ആര്‍പ്പൂക്കര-1
Third Eye News Live
0