ശിവശങ്കരൻ നായർ നിര്യാതനായി

ശിവശങ്കരൻ നായർ നിര്യാതനായി

കുഴിമറ്റം: ചിങ്ങവനം ടെസിൽ മുൻ ഉദ്യോഗസ്ഥൻ മണിഭവനം ശിവശങ്കരൻ നായർ (81) അന്തരിച്ചു. ഭാര്യ: കോഴഞ്ചേരി മുക്കാഞ്ഞിരത്ത് സരസമ്മ മക്കൾ: എ.എസ്. മണിക്കുട്ടൻ നായർ ( സി.ടി സി.ആർ ഐ, തിരുവനന്തപുരം), വത്സമ്മ, ഗീതാകുമാരി, എം.എസ്. അനിൽകുമാർ (ജെ.കെ.എൻ സ്റ്റോഴ്സ്, സദനം സ്കൂൾ ജംഗ്ഷൻ ) മരുമക്കൾ: സുനിത, തിരുവോണം, ശ്രീകാര്യം (ആർ.സി.സി, തിരുവനന്തപുരം), മോഹനൻ നായർ ,ശ്രീശൈലം , നട്ടാശേരി., ശശികുമാർ ,എടാട്ട്, നട്ടാശേരി (ഡി . ആർ.എസ് ബേക്കറി, ചൂട്ടുവേലി), സ്മിഷ ബി നായർ, സുകുമാര വിലാസം, നട്ടാശേരി . ശവസംസ്കാരം ശനിയാഴ്ച പതിനൊന്നരയ്ക്ക് വീട്ടുവളപ്പിൽ .