
കോട്ടയം ജില്ലാതല കേരളോത്സവം: കായികമേളയ്ക്ക് തുടക്കം കുറിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല കായിക മേളയ്ക്ക് തുടക്കമായി
കായിക മേളയുടെ ഉദ്ഘാടനം നാട്ടകം സര്‍ക്കാര്‍ കോളേജില്‍ ഫുട്‌ബോള്‍ മത്സരം കിക്കോഫ് ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായിക മേള ഇന്നും തുടരും.അത്ലറ്റിക്‌സ് മത്സരങ്ങള്‍ സി.എം.എസ്. കോളേജ് ഗ്രൗണ്ടിലും ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, കളരിപ്പയറ്റ്, ചെസ് എന്നിവ നാഗമ്ബടം ഇൻഡോര്‍ സ്റ്റേഡിയത്തിലും
നീന്തല്‍ മത്സരങ്ങള്‍ പുല്ലരിക്കുന്ന് കെ.ജി.എസ് ക്ലബ്ബിലും ക്രിക്കറ്റ് നെഹ്റു സ്റ്റേഡിയത്തിലുമാണ് നടന്നത്.
Third Eye News Live
0