
കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് കോട്ടയം നഗരത്തിൽ യുഡിഎഫിന്റെ
നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
തുടർന്ന് യോഗം ചേർന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ യു ഡി എഫ് ചെയർമാൻ ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ഡി സി സി പ്രസിഡന്റ് നാട്ടകം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ്, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, എന്നിവർ
പ്രസംഗിച്ചു.അബ്ദുൾ സലാം, ഫിലിപ്പ് ജോസഫ്, എസ്.രാജീവ്, ഷാനവാസ് പാഴൂർ, ടി.സി.റോയി, അനിഷ് വരമ്പിനകം തുടങ്ങിയവർ നേതൃത്വം നൽകി.