
തിരുവനന്തപുരം: ശബരിമല മണ്ഡല തീർത്ഥാടനകാലത്ത് ആന്ധ്രയിലും തമിഴ്നാട്ടിലും നിന്ന് 274 സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു.
കാക്കിനടയിൽ നിന്ന് കോട്ടയത്തേക്കും നന്ദേദ്,മച്ചിലപ്പട്ടണം,നരസപ്പൂർ,ചാർലപ്പള്ളി,ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കുമാണ് സർവ്വീസുകൾ.
16 ട്രെയിനുകളാണ് നവംബർ 14മുതൽ ജനുവരി 21വരെ വിവിധ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നത്. ചെന്നൈയിൽ നിന്ന് മാത്രം കൊല്ലത്തേക്ക് നൂറ് സർവ്വീസുകൾ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


