
കോട്ടയം :തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ശ്രീരാമ ഹനുമദ് ദേവസ്ഥാനത്തിലെ നവീകരിച്ച അതിഥി മന്ദിരം ‘സാകേത സൗധ’ത്തിന്റെ സമർപ്പണം നാളെ നടക്കും. രാവിലെ
9.45നും 10.15നും മധ്യേയുള്ള മു ഹൂർത്തത്തിൽ മഠാധിപതി അച്യുതഭാരതി സ്വാമിയാർ പ്രവേശനകർമം നിർവഹിക്കും. തുടർന്നു സമർപ്പണ സഭയും അനുമോദനവും നടക്കും. മഠം
പ്രസിഡന്റ് സി.പി.മധുസൂദനൻ നായർ അധ്യക്ഷത വഹിക്കും. പ്രസാദമൂട്ടും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2 നിലകളിൽ 8 മുറികളുമായാണ് അതിഥിമന്ദിരം നവീകരിച്ചിരി ക്കുന്നത്. കോൺഫറൻസ് ഹാ ളും മന്ദിരത്തിലുണ്ട്.
കാലപ്പഴക്കത്തിൽ അതിഥിമന്ദി രം ജീർണാവസ്ഥയിൽ ആയിരു ന്നു. ഭക്തജനങ്ങളുടെ സഹകര ണത്തോടെയാണു നവീകരണം പൂർത്തിയാക്കിയത്.