കോട്ടയം കളത്തിക്കടവിൽ തരിശ് പാടത്തിന് തീപിടിച്ചു: ഫയർഫോഴ്സ് എത്തി തീയണച്ചു: ഇന്നുച്ചയ്ക്കാണ് സംഭവം.

Spread the love

കോടയം: നഗരത്തിനടുത്ത് തരിശ് പാടശേഖരത്തിൽ വൻ തീപിടുത്തം.കൊല്ലാട് കളത്തിക്കടവിലാണ് തരിശ് പാടത്തിന് തീ പിടിച്ചത്. ഇന്നുച്ചയ്ക്കാണ് സംഭവം.

video
play-sharp-fill

കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കാറ്റുണ്ടായിരുന്നതാണ് തീ പെട്ടെന്നു പടരാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽക്കാലമായതോടെ തീപിടുത്തം വ്യാപകമായി. പാടശേഖരങ്ങൾക്കു പുറമെ പുരയിടങ്ങളിലും തീ പിടുത്തം പതിവായി.