വിലക്കുറവിൽ സാധനങ്ങൾ വീട്ടിലെത്തും; സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന സൂപ്പർമാർക്ക​റ്റ് വൈക്കം , കടുത്തുരുത്തി പര്യടനം നടത്തും

Spread the love

വൈക്കം ; സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന സൂപ്പർമാർക്ക​റ്റ് വൈക്കം , കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ വിവധ മേഖലകളിൽ ഇന്നും നാളെയും പര്യടനം നടത്തി വിപണനം നടത്തും. സബ്സീഡിയിതര ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

video
play-sharp-fill

സബ് ഡി നിരക്കിൽ സാധനങ്ങൾ വാങ്ങിക്കുന്നതിന് റേഷൻകാർഡ് കൈവശം ഉണ്ടാകണം.

11 ന് വൈക്കം നിയോജകമണ്ഡലത്തിലെ 9.30 മുതൽ 11വരെ ഇടയാഴം,11.30 മുതൽ 1വരെ വാഴമന, 2 മുതൽ 4.30 വരെകോരിക്കൽ, 5 മുതൽ 7വരെ ഇറുമ്പയം. 12ന് 9.30 മുതൽ 11.30 വരെ എഴുമാന്തുരുത്ത്, 12 മുതൽ 4വരെ മധുരവേലി, 4.30 മുതൽ 7വരെ മാഞ്ഞൂർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group