
കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റൂബി ചാക്കോയ്ക്ക് നാലാം തവണയും മിന്നും വിജയം.523 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2010 ൽ ആദ്യ മത്സരത്തിൽ വിജയ കിരീടം ചൂടി.പിന്നീട് 2020 ൽ 5-ാം വാർഡിൽ നിന്നായിരുന്നു വിജയം.
2015 ലും ഇത്തവണയും 4 -ാം വാർഡിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ നാല് പ്രാവശ്യവും പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും റൂബി ചാക്കോയ്ക്ക് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


