video
play-sharp-fill

കോട്ടയം രാമപുരത്ത് കുറുമാറ്റത്തെത്തുടർന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയായ വാർഡിൽ ഉപ തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്: വോട്ടെണ്ണൽ 25നു രാവിലെ 10 ന്: പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Spread the love

രാമപുരം: കുറുമാറ്റത്തെത്തുടർ
ന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയായ വാർഡിൽ ഉപ തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്. രാമപുരം പഞ്ചായത്ത് 7-ാം വാർഡിലാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ് അംഗവും പഞ്ചായത്ത്

പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് മുൻ ധാരണ അനുസരിച്ചു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും പിന്നീ ട് കൂറുമാറി എൽഡിഎഫിനൊ പ്പം ചേർന്ന് വീണ്ടും പ്രസിഡന്റായി.

ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴാച്ചേരി ജി വി സ്കൂളിലെ 2 ബൂത്തുകളിലാ യി 24ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടു പ്പ്. ഫെബ്രുവരി 6 വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന

തീയതി: ഫെബ്രുവരി 10. വോട്ടെണ്ണൽ 25നു രാവിലെ 10നാണ്. പഞ്ചായത്തിൽ തിരഞ്ഞെടുപ്പ്

പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിര ഞ്ഞെടുപ്പ് ആലോചനാ യോഗ ത്തിൽ ഡപ്യൂട്ടി കലക്ടർ ജിയോ ടി.മനോജ് അധ്യക്ഷത വഹിച്ചു.