കോട്ടയം റെയിൽവേ സ്റ്റേഷൻ: രണ്ടാം പ്രവേശന കവാടം തുറക്കാൻ വൈകുന്നു: ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണം

Spread the love

 

കോട്ടയം :റെയിൽവേ സ്‌റ്റേഷ നിലെ രണ്ടാം പ്രവേശനകവാടം : തുറക്കുന്നതു നീളുന്നു

video
play-sharp-fill

നിർമാണം ഏതാണ്ട് പൂർത്തിയായ കെട്ടിടത്തിൽ ടി ക്കറ്റ് എടുക്കാനുള്ള സൗകര്യം ആരംഭിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമാണ്.

ടിക്കറ്റ് വെൻഡിങ് മെഷീൻ സ്‌ഥാപിച്ച് കെട്ടിടം യാത്രക്കാർക്കായി ഉപയോഗപ്പെടുത്താമെന്ന് ആലോചനയുണ്ടായിരുന്നു : നടപടിയായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 31-നു മുൻപ് കെട്ടിടം തുറക്കാമെന്നായിരുന്നു റെയിൽവേ നിലപാട് എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ ഇതു നീണ്ടു. ഉന്നത ഇടപെടൽ ഉണ്ടായാൽ കെട്ടിടം യാത്രക്കാർക്കായി തുറന്നു നൽകാനാകും

ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് നാഗമ്പടം ചുറ്റി സ്‌റ്റേഷന്റെ പ്രധാന കവാടത്തിൽ എത്തുന്നത് ഒഴിവാക്കി എംസി റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാനാ ണു രണ്ടാം കവാടം നിർമിക്കുന്നത്

ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെ വന്നാൽ യാത്ര ക്കാർക്ക് ഗുണമാണ്. രണ്ടാം കവാടത്തിനു സമീപം 150 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.