video
play-sharp-fill

കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ മദ്യപന്റെ വിളയാട്ടം: ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച് ജോലിക്ക് തടസം സൃഷ്ടിച്ചയാളെ അറസ്റ്റു ചെയ്തു.

കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ മദ്യപന്റെ വിളയാട്ടം: ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച് ജോലിക്ക് തടസം സൃഷ്ടിച്ചയാളെ അറസ്റ്റു ചെയ്തു.

Spread the love

കോട്ടയം : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ജോലിയിൽ തടസ്സപ്പെടുത്തുകയും ചെയ്തു കേസിൽ ഒരാൾ അറസ്റ്റിൽ തൃശ്ശൂർ ആളൂർ സ്വദേശി ജോമോൻ ( 31 )

ആണ് അറസ്റ്റിലായത് . കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ പ്രകാശ് കുമാർ

, ദിലീപ് കുമാർ എന്നിവരെയാണ് മർദിച്ചത്. മദ്യപിച്ച് ലക്ക് കെട്ട് പ്ലാറ്റ്ഫോമിൽ കയറിയ പ്രതിയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്തതിന്റെ പ്രകോപനമാണ് മർദ്ദനത്തിന് കാരണം. തുടർന്ന് കോട്ടയം റെയിൽവേ

പോലീസ്എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ

പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. റെയിൽവേ പോലീസ് എസ് എച്ച് ഒ റെജിപി ജോസഫ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു