play-sharp-fill
കോട്ടയം പ്രസ് ക്ലബ് എസ്.എച്ച് മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം പ്രസ് ക്ലബ് എസ്.എച്ച് മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം: കോട്ടയം പ്രസ് ക്ലബ് എസ്.എച്ച് മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടിപ്പിച്ച

മെഡിക്കൽ ക്യാമ്പ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

 

മാധ്യമ പ്രവർത്തകർക്കുള്ള ചികിത്സാ പ്രിവിലേജ് കാർഡിന്റെ വിതരണ ഉദ്ഘാടനവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ അധ്യക്ഷ നിർവഹിച്ചു

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് മെഡിക്കൽ ക്യാമ്പ്.

പ്രസ് ക്ലബ് അംഗങ്ങൾക്കു ചികിത്സാ ഇളവുകൾ ലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ് .

ഗ്യാസ്ട്രോ എന്ററോളജി . ഷുഗർ, ബി.പി, കൊളസ്ട്രോൾ . ബി എം ഐ, യുറിക് ആസിഡ്, എച്ച്

ബി എ 1 സി എന്നീ പരിശോധനകളാണ് നടത്തുന്നത്.