
കോട്ടയം: പ്രസ്ക്ലബ്ബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. പത്തനംതിട്ട കോട്ടാങ്ങൽ താഴത്തുതുണ്ടിയിൽ ശ്രീജേഷ്. സി ആചാരിക്കാണ് ഒന്നാംറാങ്ക്.
പരേതനായ ടി.എൻ.സി ആചാരിയുടെ മകനാണ് ശ്രീജേഷ്. പത്തനംതിട്ട മൈലപ്ര മുരുപ്പേൽ എ.പി ജോർജ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ മകൻ ജോബിൻ ജോർജിനാണ് രണ്ടാം റാങ്ക്. കോട്ടയം വയസ്‌കരകുന്ന് ജിഎസ്‌പി ഭവനിൽ
തമ്പിയുടെ മകൾ ആഷ്‌ന തമ്പിക്കാണ് മൂന്നാം റാങ്ക്.