കോട്ടയം ജില്ലയിൽ നാളെ (14 – 04- 26 )വാകത്താനം,പൂഞ്ഞാർ, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (14 – 04- 26 )വാകത്താനം,പൂഞ്ഞാർ, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

വാകത്താനം സെക്ഷൻ പരിധിയിൽ നെല്ലിക്കൽ, പെരുംഞ്ചേരികുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ AB ഇൻസ്റ്റലേഷൻ work നടക്കുന്നതിനാൽ വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന MLA , KBC എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും.