കോട്ടയം ജില്ലയിൽ നാളെ (11/04/2026) രാമപുരം, കുറിച്ചി,പള്ളിക്കത്തോട് ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (11/04/2026) രാമപുരം, കുറിച്ചി,പള്ളിക്കത്തോട് ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 04:00 PM വരെ കൂടപ്പുലം അമ്പലം, കൂടപ്പുലം ഷാപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാം തുരുത്തി, യൂദാപുരം, ശാസ്താംങ്കൽ ,വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9:00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ പെരിങ്ങളം മൂഴൂർ ട്രാസ്‌ഫോർമർ പരിധിയിൽ പകൽ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജീവൻ നഗർ,പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.