കോട്ടയം ജില്ലയിൽ നാളെ (19/03/ 2026) കിടങ്ങൂർ,പുതുപ്പള്ളി, രാമപുരം, വാകത്താനം,തെങ്ങണ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (19/03/ 2026) കിടങ്ങൂർ,പുതുപ്പള്ളി, രാമപുരം, വാകത്താനം,തെങ്ങണ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ, വൈക്കോൽ പാടം, ചകിണിപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (19/03/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സിം കോഗാർഡൻ, രാഷ്ട്രദീപിക, കൈതമറ്റം, നവോദയ, സെമിനാരി. ആനത്താനം സോമിൽ, ആനത്താനം ടവർ ജംഗ്ഷൻ, വടവാതൂർ സെമിനാരി ഹമ്മോക്ക്, കൈരളി, എംആർഎഫ് ട്രെയിനിങ് സെന്റർ, മക്രോണി, താമരശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:00 Am മുതൽ 5:00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ താമരക്കാട് പള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം സെക്ഷൻ പരിധിയിൽ പന്നിക്കോട്ട് പാലം , ചക്കൻചിറ , കൈതളാവ് , മാമ്പഴക്കുന്ന് , ഓട്ട പുന്നക്കൽ , ഇരുവുചിറ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽപ്പടി, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പമ്പൂർകവല കങ്ങഴക്കുന്ന് ട്രാൻസ്ഫോർമറിൽ (19-03-2026) നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. Transformer insertion work

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബിസൺ,കാർഗീൻ,ഹ്യൂണ്ടായ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എലിപ്പുലിക്കാട്ട്, അസ്സീസ്സി ഭവൻ, വിമലഗിരി, ചീരൻസ്, പ്യാരി, ഉഴത്തിൽ ലൈൻ ഭാഗങ്ങളിൽ 9:30 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ ആർട്ടിക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും