കോട്ടയം ജില്ലയിൽ നാളെ (03.03. 2026) പള്ളിക്കത്തോട്, തെങ്ങണ,കിടങ്ങൂർ, ഗാന്ധിനഗർ, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (03.03. 26) പള്ളിക്കത്തോട്, തെങ്ങണ,കിടങ്ങൂർ, ഗാന്ധിനഗർ, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറിൽ നാളെ (03.03. 26) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി, ഇല്ലിമൂട്, ശോഭ ഓയിൽ മില്ല്, ഗായത്രി റബർ കമ്പനി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, കൂടല്ലൂർ ഹോസ്പിറ്റൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലകോണം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി, ഷെർലി ടവർ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പ്ലാമൂട്, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ, നാൽക്കവല , ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി , മഴവില്ല് , പാടത്തുംക്കുഴി , കോട്ടമുറി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും ചേരിക്കൽ , വളയംക്കുഴി , ജെസ്സ് , നന്ദനാർ കോവിൽ , ഒട്ടക്കാട് , കല്ലുകടവ് , മുക്കാട്ടുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാന്തോട്ടം, കൊല്ലംകുന്ന് ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HTലൈൻ എബിസി വർക്ക് നടക്കുന്നതിനാൽ ആറ്റാമംഗലം, വൈ എംസി എ1,വൈ എംസി എ 2,അപ്സര, ഹൈ സ്കൂൾ , ഗവ ഹോസ്പിറ്റൽ,നാഷണാന്തര ,മാന്ത്ര , എൽ കോംപ്ലക്സ് , ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.

കല്ലറ സബ്‌സ്റ്റേഷൻ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 12 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാവിഞ്ചുവട്, പുതുപ്പള്ളിചിറ എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇരുമാപ്ര, കോലാനി, വാളകം, കോലാനിതോട്ടം, മേച്ചാൽ, നെല്ലാപ്പാറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11KV വർക്ക്‌ നടക്കുന്നതിനാൽ, പയപ്പാർ മുണ്ടാങ്കൽ കാനാട്ടുപാറ കുറ്റില്ലം കടയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8:30 AM മുതൽ വൈകിട്ട് 5PM വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകുടിയിൽപാടം,അറക്കൽച്ചിറ,ജപ്പാൻ,പൂവന്തുരുത്‌ പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ 03/03/2026 രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലോ ടെൻഷൻ ടച്ചിങ് വർക്കിന്റെ ഭാഗമായി P ജോൺ, കുടയംപടി no1, കുടയംപടി no2, കുടമാളൂർ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജാപ്പ് നമ്പർ 2, കുഴിപ്പുരയിടം, സോനാ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 03.03.2026 ഭാഗികമായി വൈദ്യുതി മുടങ്ങും