
കോട്ടയം: ജില്ലയിൽ നാളെ ( 26.02.26) മീനടം, പൂഞ്ഞാർ,നാട്ടകം, ഈരാറ്റുപേട്ട,തെങ്ങണ, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി തകിടി ജംഗ്ഷൻ തകിടി പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9 മണി മുതൽ രണ്ടു മണി വരെ വൈദ്യുതി മുടങ്ങും. നാരകത്തോട് കാവാലിച്ചിറ ട്രാൻസ്ഫോമറുകളിൽ 2 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കങ്ങഴക്കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT maintenance നടക്കുന്നതിനാൽ എടമല, കുരുസുപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓഫീസ് , ജാപ് No:1, ജാപ്: No:2, കോട്ടമുറി, പാർക്ക് സിറ്റി, മണർകാട് ടൗൺ, KPL , ഫാൻസി,ഓൾഡ് കെ കെ റോഡ്, തെംസൺ, ബേസ്, തെങ്ങും തുരുത്തേൽ 1 മണർകാട് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദീപം,KU നഗർ,മുട്ടം ,പോളി,TCL കോളനി ,ബിന്ദു നഗർ ,മുളങ്കുഴ,സിമന്റ് കവല,കവനപാറ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ വർക്ക് നടക്കുന്നതിനാൽ നടക്കൽ കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന്, കുഴിവേലി, വെട്ടിക്കൽ സോമിൽ, മിനി, കാട്ടാമല, മുണ്ടക്കപറമ്പ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിൽ പ്ലാസ, ജെ പി,, നിറപറ, നിറനാഴി, ഡ്യൂറോ , എക്സൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5.മണി വരെ വൈദ്യുതി മുടങ്ങും
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിയാരമംഗലം, കറുത്തേടം, മഠത്തിൽ പറമ്പ്, മംഗളാരം, കാളവണ്ടി എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ, പുറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 26.02.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലുകോടി , പുന്നൂച്ചിറ , പുത്തൻകാവ് , കൊല്ലാപുരം, ഇല്ലത്തുപ്പറമ്പ് , വേഷ്ണാൽ, ആരമല , അയ്യരുകുളം എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ LT ടച്ചിങ് വർക്കിന്റെ ഭാഗമായി പുതുക്കാട്, വടൂർപ്പീടിക, ഇടയ്ക്കാട്ടുപള്ളി, വാരിശ്ശേരി ടവർ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും HT വർക്കിന്റെ ഭാഗമായി അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്
കല്ലറ സബ്‌സ്റ്റേഷൻ :കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളിൽ നാളെ (26/02/2026) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, കുപ്പത്താനം, ഐരുമല, കുന്നേൽവളവ്, മാക്കപ്പടി, കിളിമല, ചെമ്പൻകുഴി, മഞ്ഞാടി അമ്പലം, വില്ലേജ്, പോലീസ് സ്റ്റേഷൻ, മാർക്കറ്റ്, സിംഹാസനപള്ളി, കുരിയന്നൂർകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കെടിഎം കോംപ്ലക്സ് ,സീന എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 11.30 മണി വരെയും കോച്ചേരി, ചെറുകരക്കുന്നു, ബാലികഭവൻ, ഹൗസിങ് ബോർഡ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 11മണി മുതൽ വൈകിട്ട് 3 മണി വരെയും സ്വപ്ന, പനച്ചിക്കാവ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദുതി മുടങ്ങുന്നതാണ്
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എലിപുലിക്കാട്ട് , വിരുത്തിപ്പടവ്, വേമ്പൻ കുളങ്ങര, അസീസി ഭവൻ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക് നടക്കുന്നതിനാൽ *തലനാട് ബസ്റ്റാൻഡ് ട്രാൻസ്ഫോമർ മുതൽ മരുതൻപാറ* വരെയുള്ള ഭാഗങ്ങളിൽ രാവിലെ 8:00 am മുതൽ 3:00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്



