കോട്ടയം ജില്ലയിൽ നാളെ (25/02/2026)ഭരണങ്ങാനം,മണർകാട്,തൃക്കൊടിത്താനം, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം; ജില്ലയിൽ നാളെ (25/02/2026)ഭരണങ്ങാനം,മണർകാട്,തൃക്കൊടിത്താനം, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഭരണങ്ങാനം – ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . അ ളനാട് അബലം . പൂവത്തോട് കോൺവെൻ്റെ . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതീ ഭാഗികമായി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടപ്പള്ളി, ഹോസ്പിറ്റൽ, കല്ലൂർ കൊട്ടാരം, മുണ്ടക്കൽ പടി, ഓഫീസ് ട്രാൻസ്ഫോർമർ, പാലക്കോട്ട് പടി, പീടിയേക്കൽ പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമൂട് മിനി എസ്റ്റേറ്റ്, ശാന്താൾ ഗിരി ആയുർവേദ ഹോസ്പിറ്റൽ, ലൂർദ് ചർച്ച് മാമൂട് ടവർ, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐടിഐ, പരപ്പൊഴിഞ്ഞ,, പൂവത്തും മൂട്, തൂമ്പുങ്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.00മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുംകാവ്, വാഴപ്പള്ളി ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.00മണി വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് മുതൽ പെരുംതുരുത്തി വരെയുള്ള പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽസെക്ഷൻപരിധിയിൽവരുന്നകളപുരക്കടവ്‌,പൊൻകുന്നത്തുകാവ്,മഠത്തിൽകാവ്,കാടൻചിറ,കുന്നപ്പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ , 7th മൈൽ എസ്.എൻ.ഡി.പി 8th മൈൽ പാലം, ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, താന്നിമറ്റം, PTM, മഞ്ഞാടി CSI, വിമലാംബിക, കാളചന്ത, വലിയപള്ളി, പൂതകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കാനറാ പേപ്പർ മിൽ റോഡ്,ഹള്ളാപ്പാറ,ദേവമാതാ,ചെത്തിപ്പുഴക്കടവു,
ആനന്ദാശ്രമം ,ചുടുകാട്, മോർകുളങ്ങര ഓവർബ്രിഡ്ജ്, റിലൈൻസ്, അച്ചായൻ ഗോൾഡ്,എസ്‌.ബി കോളേജ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട്  3 മണി വരെയും എസ്.ബി എച്ച്.എസ് ഗ്രൗണ്ട്,പാലാത്ര എസ്.എൻ.ഡി.പി
മലേപ്പറമ്പ്  എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട്  5.30മണി വരെയും ഭവൈദുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചകിരി, ലവ്‌ലി ലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പൊയ്ക, കാളചന്ത ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.