കോട്ടയം ജില്ലയിൽ നാളെ 01/02/2026 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ January 31, 2026 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ജില്ലയിൽ നാളെ 01/02/2026 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശേരി ട്രാൻസ്ഫോർമർ, ഓഫീസ് ട്രാൻസ്ഫോർമർ എന്നീ ട്രാൻസ്ഫോർമങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.