
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറക്കൽച്ചിറ,അരൂപ് കോടിമത, അസോസിയേറ്റഡ് ഗോകുലം, കീര്‍ത്തി ടൈൽസ്,കൊണ്ടോടി, KURUP TOWERS,പുകടിയിൽ പാടം,SFS TRANQUIL,സുമംഗലി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
വണ്ടന്മേഡ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാലാക്കണ്ടം, ബാലൻപിള്ളപ്പടി,കോങ്കല്ല്
എന്നീട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ആലുംമൂട്,പള്ളി കോണം,അറുപുഴ, പ്ലാക്കിച്ചിറ,സ്വരാജ്,കൊശവളവ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ സ്കൂൾ, ടെമ്പിൾ, SBI, അമയന്നൂർ, സ്പിന്നിംഗ് മിൽ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുതാണ്
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊച്ചു റോഡ് നമ്പർ വൺ ട്രാൻസ്ഫോമറിന്റെ പരിധിയിൽ നാളെ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 10:00 AM മുതൽ 05:00 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ദയറാ , തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ദയറാ , തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ, കല്ലം, തീക്കോയി ഗ്രാനൈറ്റ്, വേലത്തുശ്ശേരി,കുളത്തിങ്കൽ ,തുമ്പശ്ശേരി, മാവടി മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മല കുന്നം,കരോത്തുകടവ്,തെക്കെപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കക്കാട്ടുപടി, പറുതലമറ്റം, പുളിഞ്ചോട്, വെണ്ണിമല നോങ്ങൽ, വെണ്ണിമല, വെണ്ണിമല ജിസാറ്റ്, അശോക് നഗർ, ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാലായിപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാനറാ പേപ്പർ മില്ല് റോഡ്,ചെത്തിപ്പുഴ കടവ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പാട്ട് അമ്പലം, വെള്ളെപുരം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കരിപ്പത്തിക്കണ്ടം, കണ്ണാടിയുറുമ്പ്, കത്തീഡ്രൽ ,ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.