കോട്ടയം ജില്ലയിൽ നാളെ (17/01/2026) രാമപുരം,തീക്കോയി,കിടങ്ങൂർ, അയർക്കുന്നം,കിടങ്ങൂർ,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (17/01/2026) രാമപുരം,തീക്കോയി,കിടങ്ങൂർ, അയർക്കുന്നം,കിടങ്ങൂർ,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 AM മുതൽ 05:00 PM വരെ ചിറകണ്ടം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ, എൽ.ടി എ ബി സി വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന TTF Tx., തീക്കോയി Town Tx., ബി എസ് എൻ എൽ ടവർ Tx. ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9am മുതൽ 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടിയാലി, കൊമ്പനാംകുന്ന്, കാവുംപാടം, കിടങ്ങൂർ ഹൈവേ ജംഗ്ഷൻ, ചെക്ക് ഡാം, ഗോവിന്ദപുരം, എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഈപ്പൻസ്, അമയന്നൂർ ടെമ്പിൾ, ഹീറോ കോട്ടിംഗ്, എംജി കോളനി, സ്പിന്നിംഗ് മില്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ബാങ്ക്‌പടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാലുകുന്ന്, വാഴേ മഠം, ചിറയിൽ പാടം,എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് , ഉഴത്തിപ്പടി , കൊല്ലാപുരം , നാലുകോടി പഞ്ചായത്ത് , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി ,കാർത്തികപ്പള്ളി, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ, പോളിമർ, ലിയ, ചെറുശ്ശേരിക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി വിതരണം മുടങ്ങുന്നതായിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ RG കോളനി, കുരുവിനാൽ, പായപ്പാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ഡൈൻ,സ്വപ്ന എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയും എൻ എസ് എസ് ഹെഡ്ക്വാർട്ടേഴ്‌സ് റെഡ് squire,എൻ എസ് എസ്‌ ഹോസ്റ്റൽ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ  പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക് നടക്കുന്നതിനാൽ പാലക്കാട്ട്മല ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ യൂണിവേഴ്സിറ്റി ഔട്ട്‌, ലിസ്യൂ പാറമട, ചാരംകുളം, ഒട്ടകഞ്ഞിരം,മുണ്ടുവേലി പടി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്താം അമ്പലം, വെസ്ക്കോ റിവെറൈൻ, വടക്കേനട, പ്ലൈവുഡ്, സരോവരം, മോസ്കോ, estilo, വില്ലേജ്, ഇടയാടി, മില്ലെനിയം, SME, നഴ്സിംഗ് ഹോസ്റ്റൽ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉഴത്തിൽ ലൈൻ, പ്യാരി, ബാവൻസ് വില്ല, പുളിക്കച്ചിറ, മൗണ്ട് കാർമൽ , ഇറഞ്ഞാൽ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ വെസ്റ്റ് , കൈപ്പനാട്ട്പടി, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.