
കോട്ടയം ജില്ലയിൽ നാളെ (05 /01/ 2026)കിടങ്ങൂർ,തൃക്കൊടിത്താനം,കറുകച്ചാൽ,വാകത്താനം, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപ്പറമ്പ്, ഇൻഡസ് ടവർ, കടപ്പൂര്, ചെറുകാട്ടിൽ പടി, പടിഞ്ഞാറെ കൂടല്ലൂർ, മൂലക്കോണം, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടെലിക്കാട്ടുപടി, വെള്ളാംകുറ്റി, മണലേൽ, ഒഴികെ പടി കൊല്ലപ്പള്ളി, കട്ടകുരിശുപള്ളി, കിഴക്കേ കൂടല്ലൂർ, എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ , ചക്രാത്തിക്കുന്ന് , മാങ്കാല , മുണ്ടയ്ക്കൽക്കാവ്, പള്ളിപ്പടി , കുന്നുംപുറം , ഓഫീസ് , സവീന കോൺവെൻ്റ് , രാജീവ് ഗാന്ധി , അടവിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 വരെയും പഞ്ചായത്തുപ്പടി , ളായിക്കാട് , വളയംക്കുഴി , ജെസ്സ് , ദീപു എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ലാറ , അണിയറപ്പടി, കൈടാ ചിറ, നെത്തല്ലൂർ, അഞ്ചാനി CCനഗർ,തൊമ്മ ച്ചേരി, തറേപടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം സെക്ഷൻ്റെ പരിധിയിൽ സ്ലീബ ചർച്ച് ട്രാൻസ്ഫോർമർ രാവിലെ 9 Am മുതൽ 5 pm വരയും . ഞാലിയാകുഴി , പരിപാലന , പാറാവേലി , തുരുത്തേൽ , തുഞ്ചത്തു പടി , ഇലവങ്കോട്ട എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരയും വൈദ്യുതി മുടങ്ങുന്നതായിരിക്കും .
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching Work നടക്കുന്നതിനാൽ ഉദയഗിരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മുഞ്ഞനാട് NSS ഭാഗം ,ഇളംപള്ളി , പുതിയ തൃക്കോവിൽ ,പടിഞ്ഞാറേ നട തുടങ്ങിയ ഭാഗങ്ങളിൽ നാളെ 5 -1 – 2026 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും




