
കോട്ടയം: ജില്ലയിൽ നാളെ (24 -12 -2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, വേരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നാളെ 24-12-25 ബുധനാഴ്ച എവർഗ്രീൻ, ലീന, റോജോ,പ്രൈമി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണിമുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.


