കോട്ടയം ജില്ലയിൽ നാളെ (23.12.2025) ഈരാറ്റുപേട്ട,രാമപുരം,ഗാന്ധിനഗർ,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (23.12.2025) ഈരാറ്റുപേട്ട,രാമപുരം,ഗാന്ധിനഗർ,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ മെയിൻ്റൻസ് ജോലികൾ അത്യാവശ്യമായി ചെയ്യേണ്ടതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, സെലസ്റ്റിയൽ, ബ്ലോക്ക് റോഡ്, വീടൻസ്,കെഎസ്ആർടിസി, മൈ.ജി,ജവാൻ റോഡ്, സിസിഎം, ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ആക്സൺ ടവർ, ആനിപ്പടി, എട്ട് പങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am നും 5.30pm നും ഇടക്ക് ഭാഗികമായും തടവനാൽ ട്രാൻസ്ഫോർമർ പരിധിയിൽ 9am മുതൽ 6pm വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ വെളിയന്നൂർ ഈസ്റ്റ്‌ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അമ്പലം, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Work നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ , ചേരിമല, വളത്തൂക് , കൊച്ചു വളത്തൂക് , ഇടമല, പനച്ചിപ്പാറ എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, തൃക്കോയിക്കൽ, മുതലപ്ര ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ 3.00 pm വരെയും മാമൂട് ടവർ, റാം, മംഗലത്ത്പടി, ഇടപ്പള്ളി കോളനി, ഐടിഐ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ യും വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മല എസ് എൻ ഡിപി പുതുവയൽ, മണ്ണാത്തിപ്പാറ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,പാലക്കളം, കുമരങ്കരി,കൊട്ടാരം,
പിച്ചിമറ്റം,മോനി,കപ്പുഴക്കരിഎന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും