കോട്ടയം ജില്ലയിൽ നാളെ (18/7/25 )കറുകച്ചാൽ,കുറിച്ചി,തെങ്ങണ,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (18/7/25 )കറുകച്ചാൽ,കുറിച്ചി,തെങ്ങണ,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കറുകച്ചാൽ ഇലക്ട്രിക്ക് സെക്ഷൻ്റെ പരിധിയിൽ വരുന്ന മാന്തുരുത്തി, ഐക്കുളം, നെടും കുഴി, 12 -ാം മൈൽ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി, ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം,നാൽപതാം കവല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മാത്തൻകുന്ന്, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മടുക്കുംമൂട്, ഇടി മണ്ണിക്കൽ, കളരിക്കൽ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള മാടത്താനി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ടി എം ടി ,ക്രോസ് റോഡ് വട്ടമലപ്പടി ,പ്രിയദർശിനി, വിമലാംബിക ,മഞ്ഞാടി സി എസ് ഐ ,വലിയപള്ളി, ഡ്രീംലാൻഡ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 pm വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
● ചെത്തിപ്പുഴ കടവ്
ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നമ്പള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (18/7/25) രാവിലെ 9 മുതൽ വൈകുന്നേരം 5 pm വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സരോവരം, പോളിമർ, മാധവത്തുപടി, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, പരുത്തികുഴി, പെരിങ്ങള്ളൂർ ഭാഗങ്ങളിൽ 9:30 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും