കോട്ടയം ജില്ലയിൽ നാളെ (16.12.2025) പൈക, ഗാന്ധിനഗർ,വാകത്താനം,നാട്ടകം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

 

കോട്ടയം: ജില്ലയിൽ നാളെ (16.12.2025) പൈക, ഗാന്ധിനഗർ,വാകത്താനം,നാട്ടകം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 33kv touching നടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തൂർബാ, ഡോവ് ഇമേജസ്, സാഫ പ്ലാസ, ആറാട്ട് കടവ്, അമ്പലം, പാറപ്പുറം, പനമ്പാലം, അങ്ങാടി, കുട്ടപ്പൻ, കുടമാളൂർ വാട്ടർ അതോറിറ്റി, വാസുദേവപുരം, ഷേർളി, അമ്പാടി ടവർ, കരികുളങ്ങര, ചെമ്പകശ്ശേരി വില്ല, ദിവാൻ പൈപ്പ്, വൈദ്യൻ പടി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളൂതുരുത്തി, പെരുഞ്ചേരിക്കുന്ന്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2മണി വരെയും, ചൊരുക്കുംപാറ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകുന്നേരം 5 മണി വരെയും, വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവനപാറ,കാസിനോവ,യൂണിയൻ മില്ല് ,വിഷൻ ഹോണ്ട (HT),സിമന്റ് കവല ,മുളംകുഴ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Maintenance Work നടക്കുന്നതിനാൽ ആലുംതറ, കുന്നോന്നി, അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപടി, കടലാടിമറ്റം, കുളത്തുങ്കൽ, ചെക്ക് ഡാം എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ മുല്ലമറ്റം. രാവിലെ 08:30 AM മുതൽ 01:00 PM വരെ ഏഴാംച്ചേരി ബാങ്ക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നമ്പള്ളി, നെന്മല SNDP, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമ്മങ്കരി , സൂരി റിസോർട്ട് , മേലേക്കര , ചേലക്കാപ്പള്ളി , നാൽപ്പതിൽ , കാട്ടുതറാ , കുഴിക്കണ്ടം , അട്ടിപ്പീടിക , കൊഞ്ചുമട , കരിയിൽ , പഴയക്കായൽ , വിളക്കുമരക്കായൽ , ബസാർ , പുതിയകാവ് , ups എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ 8.30 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
കുന്നക്കാട്, ബാലികാഭവൻ,ചെറുകരക്കുന്ന്, കോച്ചേരി,പറക്കവെട്ടി
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, കുഴിപ്പുരയിടം, സോന (ടാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണ KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, പൂവത്തും മൂട്, കരിക്കണ്ടം, കിങ്സ് ബേക്കേഴ്സ്, കല്ലുവെട്ടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പുതുപ്പള്ളി ടൗൺ വെസ്റ്റ്, ഇഞ്ചക്കാട്ടുകുന്ന് , ഡോൺ ബോസ്കോ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുന്നൂച്ചിറ , മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും പൊട്ടശ്ശേരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 33 KV ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ മുരിക്കുംപുഴ, ആശാനിലയം, കത്തീഡ്രൽ പള്ളി, 12th മൈൽ, കരിപ്പത്തിക്കണ്ടം, കണ്ണാടിയുറുമ്പ്, തേവർ മറ്റം, വെള്ളിയേപ്പള്ളി, പന്തലാനിപ്പടി, കുറ്റില്ലം, പാലാക്കാട് പള്ളി എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും