കോട്ടയം ജില്ലയിൽ നാളെ (05.12.2025) ഈരാറ്റുപേട്ട,പൈക,അയർക്കുന്നം ,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (05.12.2025) ഈരാറ്റുപേട്ട,പൈക,അയർക്കുന്നം ,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ അഞ്ച്മല, മങ്കൊമ്പ് പള്ളി, അഞ്ചുകുടിയാർ, അപ്പർ മങ്കൊമ്പ് എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൊഴുവനാൽ റിലയൻസ്, കൊഴുവനാൽ ടൗൺ,കൊഴുവനാൽ പള്ളിക്കുന്ന്,കൊഴുവനാൽ ഹോസ്പിറ്റൽ , കൊഴുവനാൽ പള്ളിത്താഴെ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, ഇടമുള, തോക്കാട്,കുരുവികൂട്, താഷ്കെൻ്റ്,7th മയിൽ, തിയേറ്റർപടി, പാമ്പൊലി, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, ഈപ്പൻസ് , ഹീറോ കോട്ടിംഗ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ , കൊല്ലാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും പെരുംതുരുത്തി , പ്ലാംച്ചുവട് , KBC എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (05/12/2025) രാവിലെ 11:00 AM മുതൽ 05:00 PM വരെ വെള്ളപ്പുര, വെള്ളകല്ല്.രാവിലെ 08:30 AM മുതൽ 12:00 PM വരെ ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ , ഗിരിദീപം , കമ്പോസ്റ്റ്, കാസിൽ ഹോംസ് , ചെട്ടിപ്പടി, കുരിശുപള്ളി ട്രാൻസ്ഫോമറുകളിൽ നാളെ ( 05.12.25) ഭാഗികമായി വൈദ്യതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, കുഴിമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC ലൈൻ Reconductoring Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, കോലേട്ടമ്പലം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ymca1,ymca2,അപ്സര,govt.ഹോസ്പിറ്റൽ ,ഹൈ സ്കൂൾ , അമ്മങ്കരി , നാഷ്‌നാന്തറ ,ഗോകുലം റിസോർട് , ലകേസോങ് ,സൂരി റിസോർട് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 am മുതൽ 2:00 pm വരെ വൈദ്യുതി മുടങ്ങും.
\
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന്, തച്ചുകുന്ന്, കാട്ടിപ്പടി, മലകുന്നം, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്