
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 70.86% പോളിംഗ്. ജില്ലയില്‍ ആകെയുള്ള 16,41,176 വോട്ടർമാരില്‍ 11,63,010 പേരാണ് വോട്ടു ചെയ്തത്.
ഇതില്‍ 588477 സ്ത്രീകളും 574529 പുരുഷന്മാരും ട്രാൻസ്ജെൻഡർ വിഭാഗക്കാരായ നാലു പേരും ഉള്‍പ്പെടുന്നു.
നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും അന്തിമ പോളിംഗ് ശതമാനം
ചുവടെ
നഗരസഭകള്‍
ചങ്ങനാശേരി: 68.13%കോട്ടയം: 68.27%വൈക്കം: 74.34%പാലാ :69.01%ഏറ്റുമാനൂർ: 69.73%ഈരാറ്റുപേട്ട: 85.71%

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂർ: 72.64%ഉഴവൂർ: 67.58%ളാലം: 69.85%ഈരാറ്റുപേട്ട: 72.72%പാമ്ബാടി: 71.55%മാടപ്പള്ളി: 67.17 %വാഴൂർ:
70.75%കാഞ്ഞിരപ്പള്ളി: 70.83%പള്ളം: 69.51%വൈക്കം: 79.03%കടുത്തുരുത്തി: 71.78 %



