
കോട്ടയം:കോട്ടയം: ജില്ലയിലെ ഡിസംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി വെസ്റ്റ് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു.എസ് എച്ച് ഓ അരുൺ എം ജെ ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ എസ്ഐ ഹരികൃഷ്ണൻ അഡീഷണൽ എസ്പി വിശ്വനാഥനിൽ നിന്നും മൊമെന്‍റോ ഏറ്റുവാങ്ങി.



