
കോട്ടയം: പ്ലസ് വണ്‍ വിദ്യാർഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു.
ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ കൃഷ്ണകുമാറിന്റെ മകൻ രാധേയൻ (17) ആണ് കഴിഞ്ഞദിവസം
പുലർച്ചെ ഒന്നോടെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്.സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


