കോട്ടയം പെരുവ ഐ.ടി.ഐയിൽ പ്രവേശനം: യോഗ്യത : എസ്.എസ്.എൽ.സി: അവസാന തീയതി ജൂൺ 20

Spread the love

പെരുവ : പെരുവ ഗവൺമെന്റ്് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ

ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം

ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി. https://itiadmissions.kerala.gov.in എന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ

20. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ജൂൺ 24ന് ഏതെങ്കിലും സർക്കാർ

ഐ.ടി.ഐകളിൽ വെരിഫിക്കേഷൻ നടത്തണം.

ഫോൺ: 04829- 292678, 8592055889, 6282841410