ശതാബ്ദി നിറവിൽ പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സൺ‌ഡേ സ്കൂൾ; ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 1ന് സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തീമോത്തിയോസ് തിരുമേനി നിർവഹിക്കും

Spread the love

പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സൺ‌ഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 1 ന് നടക്കും.

video
play-sharp-fill

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് തിരുമേനി ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് മുംബൈ-അയർലൻഡ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group