കോട്ടയം പനച്ചിക്കാട് ദക്ഷിണ മുകാംബിയിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കലോപാസനയ്ക്ക് തുടക്കമായി: ഉദ്ഘാടനം മാസ്റ്റർ വിധുരാജും ഭേവനാരായണനും ചേർന്ന് നിർവ്വഹിച്ചു.

Spread the love

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മുകാംബിയിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കലോപാസനയ്ക്ക് തക്കമായി.

കലോപാസനയുടെ ഉദ്ഘാടനം മാസ്റ്റർ വിധുരാജും ഭേവനാരായണനും ചേർന്ന് നിർവ്വഹിച്ചു. ദേവസ്വം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ്

മാനേജർ കെ വി ശ്രീകുമാർ ,വാഴപ്പള്ളി റ്റി.എസ് സതീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.