
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ എൻഡിഎ സുസജ്ജമാണെന്ന് എൻ്ഡിഎ ജില്ലാ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ.വികസിത കേരളം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടുന്നത്.
എൽഡിഎഫും യുഡിഎഫും രണ്ടായി മത്സരിക്കുന്നതെങ്കിലും ഇവർ സയാമിസ് ഇരട്ടകളാണ്. അഴിമതി നടത്താനും നടത്തുന്ന അഴിമതി മൂടി വക്കാനും ഇവർ തമ്മിൽ പരസ്പര ധാരണയിലാണ്.
മാത്രമല്ല മത രാഷ്ട്രവാദ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡി പിഐ ടെയും കൈയ്യിലെ കളി പാവകളാണ് ഇടത് – വലത് മുന്നണികളെന്ന് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ജില്ലയിലെ ഏറ്റവും കരുത്തരായ എൻഡിഎ നേതാക്കൾ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുമെന്നും ലിജിൻ ലാൽ പറഞ്ഞു.



