
കോട്ടയം: അതിരമ്പുഴ നാൽപ്പാത്തി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി അമ്പാട്ടു ഭാഗം വടക്കേ പറമ്പിൽ സിറിൾ (40) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് നാൽപ്പാത്തിമലയിലെ വാടക വീട്ടിൽ സിറിളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.



