കോട്ടയം മുട്ടത്ത് കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് പോലീസ് പിടിയിൽ

Spread the love

കോട്ടയം: മുട്ടം അരുവിക്കുത്തിൽ കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് പോലീസ് പിടിയിൽ .തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ഇടത്തിപറമ്പിൽ അജ്മൽ (25) ആണ് അറസ്റ്റിലായത് .

1.100 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. ഇയ്യാളിൽ നിന്നും ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കുന്ന കുഴലും പിടിച്ചെടുത്തിട്ടുണ്ട്.

അജ്മൽ വിവിധ കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group