മുസ്ലിം ലീഗ് അമ്പൂരം ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷിഹാബ് തങ്ങൾ അനുസ്മരണം നടത്തി

Spread the love

 

കുമ്മനം: മുസ്ലിം ലീഗ് അമ്പൂരം ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷിഹാബ് തങ്ങൾ അനുസ്മരണം നടത്തി. മുസ്ലിം ലീഗ് മണ്oലം പ്രസിഡൻ്റ് ഷമീർ വളയം കണ്ടം ആമുഖ പ്രഭാഷണം നടത്തി. സക്കീർ ചെങ്ങമ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

video
play-sharp-fill

ഷാജഹാൻ വടക്കേകുറ്റ് അധ്യക്ഷത വഹിച്ചു. വിജയൻ ശ്രുതിലയം,സഹീദ് മാനത്തുകാടൻ , അനസ് അൻസാരി, ഷിഹാബ് വടക്കേ കുറ്റ്, റഹീം മാളിയേക്കൽ, ഷബീർ ആമിനു മൻസിൻ , സഫർ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.