കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയത് മന്ത്രിയുടെ പിടിപ്പുകേടെന്ന് കോൺഗ്രസ്

Spread the love

ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയതതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

video
play-sharp-fill

സ്വന്തം നിയോജകമണ്ഡലത്തിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെക്കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്‍റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ്.

മുടങ്ങിയ ശസ്ത്രക്രിയകള്‍ ഉടൻ ആരംഭിച്ച്‌ രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടങ്ങുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി എന്നിവർ അറിയിച്ചു.