
കോട്ടയം:. കോട്ടയം നഗരത്തിനടുത്ത് മണിപ്പുഴയിൽ തീപിടുത്തം. മണിപ്പുഴയിലെ മനോരമ ഓഫീസിന് മുൻവശം എംസി റോഡരികിലെ സ്ഥലത്തെ പുല്ലിനാണ് തീപിടുത്തമുണ്ടായത്. ഇന്നു
ച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.
സിവിൽ സപ്ലൈസ് വകുപ്പിന്റെ പെട്രോൾ പമ്പിന് മുന്നിലെ പുല്ലിനാണ് തീ പിടിച്ചത്. കാറ്റിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കെട്ടിടങ്ങളിലേക്ക് തി പടർന്നു പിടിച്ചിരുന്നുവെങ്കിൽ വലിയ
ദുരന്തമാവുമായിരുന്നു.പ്രത്യേകിച്ച് പെട്രോൾ പമ്പ് കൂടി സമീപത്തുണ്ടായിരുന്നത് അപകട
വ്യാപ്തി വർദ്ധിപ്പിച്ചേനെ. ഫയർഫോഴ്സ് ഉടൻ എത്തിയതിനാൽ പൂർണമായി തീയണയ്ക്കാൻ സാധിച്ചു