
കുമാരനല്ലൂര്‍: കോട്ടയം നിയോജക മണ്ഡലത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് തടസം സൃഷ്ടിച്ചവര്‍ക്കെതിരെയുള്ള അതിശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സഫലമാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍
എ പ്രസ്താവിച്ചു. കുമാരനല്ലൂര്‍ മണ്ഡലം യു.ഡി.എഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍.
മണ്ഡലം കണ്‍വീനര്‍ സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. പി.ആര്. സോന, മോഹന്‍ കെ. നായര്‍, കുഞ്ഞ് ഇല്ലം പള്ളി, എം.പി. സന്തോഷ്
കുമാര്‍, എസ്. രാജീവ്, റ്റി.സി. റോയി, എന്‍. ജയചന്ദ്രന്, ജോയി ചെട്ടിശേരി, ഷൈനി ഫിലിപ്പ്, ഷിബു പി. ഹംസ, ബിന്‍സി സെബാസ്റ്റ്യന്‍, തമ്പാന് തോമസ്, അബ്ദുള്‍ സലാം, അബ്ദുള്‍ സമദ്, ബൈജു പി. ജോര്‍ജ്, റോസ് ചന്ദ്രന്, ഷോബി ലൂക്കോസ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.എ. ഷാജി, കോട്ടയം മണി, അനു ലൂക്കോസ്, ഡെയ്സി ജോര്‍ജ്, ഷാജി ജോസഫ്, ജോസ് മോന് പുഴക്കരോട്ട്, അജിത് കരുവിള എന്നിവര്‍ പ്രസംഗിച്ചു



