
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ മാർച്ച്
23ന് പുലർച്ചെ 12 മുതല്‍ 25ന് രാവിലെ എട്ടു വരെ കോട്ടയം നഗരസഭാ പരിധിയില്‍
മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


