സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4180 രൂപയായി. ഇതോടെ പവന് 33440 രൂപയായി. കഴിഞ്ഞ ദിവസം 280 രൂപ പവന് വർദ്ധിച്ചിരുന്നു.
വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത.

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ
ഇന്ന് (10/03/2021)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണവില ഗ്രാമിന് : 4180
പവന് : 33440