
.കോട്ടയം കോട്ടയം പാക്കിൽ പതിനഞ്ചിൽ കവല ഭാഗങ്ങളിൽ കുറുവ സംഘം തമ്പടിച്ചതായി സൂചന.
നാട്ടുകാർ കുറുവാ സംഘത്തിൻ്റെ ആക്രമണ ഭീതിയിൽ കഴിയുകയാണ്.
ഏതാനും ദിവസങ്ങളിലായി സ്ത്രീ ഉൾപ്പെട്ട 5 അംഗ തമിഴ്സംഘം ഇവിടെ വിവിധ ഭാഗങ്ങളിൽ എത്തുന്നതായി നാട്ടുകാർ പറയുന്നു.
സംഘാംഗത്തിൽപെട്ടവരോട് നാട്ടുകാരിൽ ഒരാൾ സംസാരിച്ചപ്പോൾ ഭീഷണി പെടുത്തിയതായും റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിച്ച് മോഷണ സംഘത്തെ നേരിടാനുള്ള നീക്കം ആരംഭിച്ചു.
ചിങ്ങവനം പോലീസിലും പരാതി നൽകിയിട്ടുണ്ട്.